Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kasaragod Medical College

Kasaragod

അ​ധി​കാ​ര​മേ​റ്റ് ആ​റു മാ​സ​ത്തി​ന​കം കാ​സ​ര്‍​ഗോ​ഡ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൂ​ര്‍​ണ സ​ജ്ജ​മാ​ക്കും: വി.​ഡി. സ​തീ​ശ​ന്‍

ബ​ദി​യ​ഡു​ക്ക: യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി ആ​റു മാ​സ​ത്തി​ന​കം കാ​സ​ര്‍​ഗോ​ഡ് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൂ​ര്‍​ണ സ​ജ്ജ​മാ​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി​ഡി. സ​തീ​ശ​ന്‍.​എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രോ​ട് മു​ഖം തി​രി​ച്ച ഭ​ര​ണ​കൂ​ട​മാ​ണ്പ​ത്തു വ​ര്‍​ഷ​മാ​യി സം​സ്ഥാ​നം ഭ​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബ​ദി​യ​ടു​ക്ക​യി​ല്‍ കാ​സ​ര്‍​ഗോ​ഡ് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ക​ല്ല​ട്ര മാ​ഹി​ൻ ഹാ​ജി​യു​ടെ പ്ര​ചാ​ര​ണ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ഡ്വ. എ. ​ഗോ​വി ന്ദ​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി മു​ഖ്യ​പ​ഭാ​ഷ​ണം ന​ട​ത്തി. എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്, ബാ​ല​കൃ​ഷ്ണ​ന്‍ പെ​രി​യ, അ​ബ്ദു​ള്ള​ക്കു​ഞ്ഞി ചെ​ര്‍​ക്ക​ള, സോ​മ​ശേ​ഖ​ര ഷേ​ണി, മാ​ഹി​ന്‍ കേ​ളോ​ട്ട്, അ​ന്‍​വ​ര്‍ ഓ​സോ​ണ്‍, ശ്യാം ​പ്ര​സാ​ദ് മാ​ന്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

 

Latest News

Corehub Up